Deivam Thanna Vidhiyalle Song Lyrics (Malayalam & English) | Snehithan (2002) Malayalam Movie | K J Yesudas
Deivam Thanna Vidhiyalle Song Details
- Song: Deivam Thanna Vidhiyalle
- Movie: Snehithan (2002)
- Language: Malayalam
- Singer: K. J. Yesudas
- Lyricist: Yusafali Kecheri
- Music: Mohan Sithara
- Starring: Kunchakko Boban
- Music Label: Saina Music
Deivam Thanna Vidhyalle Song Lyrics
Deivam thanna vidhiyalleNee jeeva raaga alle
Deivam thanna vidhiyalle
Nee jeeva raaga alle
Nalkidaam saanthwanam
Oo... Priye...
Deivam thanna vidhiyalle
Nee jeeva raaga alle
Deivam thanna vidhiyalle
Nee jeeva raaga madhuvalle
Kanneer nanachu valarthaam
Nammude prema paarijaatham
Kanneer nanachu valarthaam
Nammude prema paarijaatham
Anuraaga naanayam oru puravum dhukkhavum
Maru puram sukhavum alle thozhi
Thozhi...
Deivam thanna vidhiyalle
Nee jeeva raaga alle
Deivam thanna vidhiyalle
Nee jeeva raaga madhuvalle
Aa...
Sooryan thamassil olichaal veendum
Naale kizhakkudhikkum
Vaazhvu enna nadakam oru rangam
Chirikkaan mattonnu karayaanum alle
Thozhi... Thozhi...
Aa...
Deivam thanna vidhiyalle
Nee jeeva raaga madhuvalle
Nalkidaam saanthwanam
Oo... Priye...
Deivam thanna vidhiyalle
Nee jeeva raaga alle
Deivam thanna vidhiyalle
Nee jeeva raaga madhuvalle
Aa...
Deivam Thanna Vidhiyalle Song Lyrics In Malayalam
ദൈവം തന്ന വിധിയല്ലേനീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം
ഓ... പ്രിയേ...
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
കണ്ണീര്‍ നനച്ചു വളര്‍ത്താം
നമ്മുടെ പ്രേമ പാരിജാതം
കണ്ണീര്‍ നനച്ചു വളര്‍ത്താം
നമ്മുടെ പ്രേമ പാരിജാതം
അനുരാഗ നാണയം ഒരു പുറം ദുഃഖവും
മറു പുറം സുഖവും അല്ലേ തോഴീ
തോഴീ...
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
ആ...
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും
നാളെ കിഴക്കുദീയ്ക്കും
വാഴ്വ് എന്ന നാടകം ഒരു രംഗം
ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ
തോഴീ... തോഴീ...
ആ...
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ... പ്രിയേ...
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ
നീ ജീവരാഗമധു അല്ലേ
ആ...