Most Popular

Copyright ©Saa Lyrics - All rights reserved.

Redesign by bloggun.xyz

Darshana Song Lyrics In Malayalam | Hridayam (2021) Malayalam Movie | Hesham Abdul Wahab

darshana song lyrics in malayalam
"Darshana" Song Lyrics (Malayalam) : Presenting the lyrics of the Malayalam song Darshana from the movie "Hridayam" (2021). The song is sung by Hesham Abdul Wahab and Darshana Rajendran, Music was composed by Hesham Abdul Wahab, and Lyrics are written by Arun Alat.

Darshana Song Details

  • Song: Darshana
  • Movie: Hridayam (2021)
  • Language: Malayalam
  • Singers: Hesham Abdul Wahab, Darshana Rajendran
  • Lyricist: Arun Alat
  • composer: Hesham Abdul Wahab
  • Starring: Pranav Mohanlal, Kalyani Priyadarshan
  • Music Label: Think Music India


Darshana Song Lyrics

നിന്നെ ഞാൻ... കണ്ടെന്നെ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനെന്നെ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ

ദർശനാ... സർവ്വം സനാ നിൻ സൗരഭ്യം
ദർശനാ... എൻ ജീവൻ സായൂജ്യം
ദർശനാ... സ്നേഹാമൃതം എന്നിലേകൂ
ദർശനാ...

നീ പൊകും വഴിയിൽ
മനം കാത്തു നിന്നു
ഒരു നോക്കു നൽകാതകന്നു നീ

ഓർക്കുന്ന നേരം
കനലാണ് നെഞ്ചിൽ
മറുവാക്കു ചൊല്ലാതെന്തേ...

ഏതു നാളത്തിൽ
മൂടി വച്ചാലും അഴകേ...
മനസ് തേടിയെത്തുന്നു
നിന്റെ ഈ പുഞ്ചിരി...

നീയാം മധുവേ
നുകരാൻ കാത്തു ഞാൻ

ദർശനാ... സർവ്വം സനാ നിൻ സൗരഭ്യം
ദർശനാ... എൻ ജീവൻ സായൂജ്യം
ദർശനാ... സ്നേഹാമൃതം എന്നിലേകൂ
ദർശനാ...

ഒന്നാവാൻ ഞാനെന്നേ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ

ദർശനാ... സർവ്വം സനാ നിൻ സൗരഭ്യം
ദർശനാ... എൻ ജീവൻ സായൂജ്യം
ദർശനാ... സ്നേഹാമൃതം എന്നിലേകൂ
ദർശനാ...

ദർശനാ... ദർശനാ...
ദർശനാ... സ്നേഹാമൃതം എന്നിലേകൂ
ദർശനാ...

Darshana Official Video Song

Related Posts